തിരുവനന്തപുരം.സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.എൻജിയോകളും വിവിധ വ്യക്തികളും വയനാട് പുനരധിവാസത്തിന് വലിയ സഹായങ്ങൾ വാഗ്ദാനം ചെയ്തു കഴിഞ്ഞു. എന്നാൽ അവർക്ക് വേണ്ട സ്ഥലം അനുവദിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. കൃത്യമായ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിൽ കേന്ദ്രസർക്കാർ സഹായം അനുവദിച്ചേനെ. കേരള ഹൈക്കോടതിയും സമാനമായി അല്ലേ സംസ്ഥാന സർക്കാരിനോട് ചോദ്യമുന്നയിച്ചത്. വയനാടിന് പ്രധാനമന്ത്രി തന്നെ സഹായ വാഗ്ദാനം നടത്തിയിട്ടുണ്ട് എന്നും ഗവര്‍ണര്‍ പറഞ്ഞു.
Home News Breaking News വയനാട് പുനരധിവാസത്തിന് വലിയ സഹായങ്ങൾ വാഗ്ദാനം കിട്ടിയിട്ടും വേണ്ട സ്ഥലം അനുവദിക്കാൻ പോലും സംസ്ഥാന സർക്കാരിന്...