മണ്ണാര്‍ക്കാട്.കരിമ്പയിൽ നാല് വിദ്യാർത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ വിവിധ വകുപ്പുകളുടെ അന്വേഷണറിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് കൈമാറും,തുടർന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും,അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം,2 മാസത്തിനിടെ 6 പേര് മരിച്ച കല്ലടിക്കോട് അയ്യപ്പൻകാവ്,മുണ്ടുർ ജംഗ്ഷൻ എന്നിവിടങ്ങളിളാണ് പരിശോധനകൾ പൂർത്തീകരിച്ചത്
Home News Breaking News നാല് വിദ്യാർത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ വിവിധ വകുപ്പുകളുടെ അന്വേഷണറിപ്പോർട്ട് ഇന്ന്