ശബരിമല. സന്നിധാനത്ത് പുതിയ പരിഷ്കാരം. എരുമേലി പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് പരിഗണന. ഇവര്‍ക്ക് സന്നിധാനത്ത് വരി നിൽക്കാതെ ദർശനം നടത്താം. എരുമേലിയിൽ നിന്ന് തീർത്ഥടകർക്ക് പ്രത്യേക എൻട്രി പാസ്സ് നൽകും. തീരുമാനം ഈ തീർത്ഥാടനകാലത്ത് നടപ്പിലാക്കാൻ ആലോചന. സാധ്യത പരിശോധിക്കാൻ ദേവസ്വം മന്ത്രിയുടെ നിർദേശം ലഭിച്ചു.
സന്നിധാനത്ത് ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ 70000 പേരാണ് ദർശനം നടത്തിയത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണത്തിലും വീണ്ടും വർധന.
പമ്പയിലും സന്നിധാനത്തും 2400 പേരടങ്ങു ന്ന പുതിയ പോലീസ് ബാച്ച് ഇന്ന് ചുമതലയേൽക്കും
Entry pass karimalayil ninnu kodukkanan.Allengil mis use aakum