ശ്രീകണ്ഠപുരത്ത് യാത്രക്കാരന് ബസിൽ വെട്ടേറ്റു

Advertisement

കണ്ണൂർ. ശ്രീകണ്ഠപുരത്ത് യാത്രക്കാരന് ബസിൽ വെട്ടേറ്റു. പൈസക്കരി സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്. സുഹൃത്ത് ബിബിൻ ആണ് വെട്ടിയത്. തളിപ്പറമ്പിൽ നിന്നും ശ്രീകണ്ഠപുരത്തേക്ക് പോകുന്ന ബസ്സിലായിരുന്നു സംഭവം. അഭിലാഷിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കത്തി പിടിച്ചു വാങ്ങുന്നതിനിടെ ബിബിനും പരിക്കേറ്റിട്ടുണ്ട്.