തിരുവനന്തപുരം. യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ഹോസ്റ്റല്‍ മുറിയിലിട്ട് മർദ്ദിച്ച സംഭവം. നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി. നാല് പേരെ സംഘടനയിൽ നിന്ന് പുറത്താക്കി
യൂണിവേഴ്സിറ്റി കോളജിനുള്ളിൽ മർദ്ദനമേറ്റ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ സഹായിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം.ആദിൽ, ആകാശ്, അമീഷ്, കൃപേഷ് എന്നിവർക്കെതിരെയാണ് നടപടി