ബാറിലെ സംഘർഷം, ഗുണ്ടാ സംഘത്തിലെ 12 പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു

Advertisement

തിരുവനന്തപുരം.ബാറിലെ സംഘർഷത്തിൽ ഗുണ്ടാ സംഘത്തിലെ 12 പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ നേതാക്കളായ ഓം പ്രകാശ്, എയർപോർട്ട് സാജൻ എന്നിവരെയും ഇവരുടെ സംഘാംഗങ്ങളെയുമാണ് അറസ്റ്റ് ചെയ്തത്.. വെള്ളിയാഴ്ച ബാറിൽ ഇരു സംഘവും ഏറ്റുമുട്ടിയിരുന്നു.ഇവര്‍ക്കൊപ്പം ബാറിൽ മദ്യ സൽക്കാരത്തിനിടെ സിഐ മാർ ഏറ്റുമുട്ടിയതിൽ തുടർ നടപടി ഇന്ന് തീരുമാനിച്ചേക്കും.. പൊലീസ് ഉദ്യോഗസ്ഥർക്ക് വിഴ്ച പറ്റിയെന്ന അന്വേഷണ റിപ്പോർട്ട് ഡിജിപി യ്ക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു