സന്നിധാനത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ്

Advertisement

ശബരിമല. സന്നിധാനത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ്. ഈ തീർത്ഥാടന കാലത്ത് ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് ഇന്നലെ. 93,034 ഭക്തരാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. ഇന്ന് രാവിലെ 7 മണി വരെ 27,319 ഭക്തർ ദർശനം നടത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here