മലപ്പുറം. മഞ്ചേരിയിൽ എക്സൈസിന്റെ എംഡിഎംഎ വേട്ട. 300 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. തിരൂർ കുറ്റിപ്പുറം സ്വദേശി അയനിൽക്കുന്നൻ വീട്ടിൽ മുഹമ്മദ് ത്വയ്ബ് എകെ (29) ഏറനാട് വെട്ടിക്കാട്ടിരി സ്വദേശി അമൽ അഷ്റഫ് (25) എന്നിവർ ആണ് പിടിയിലായത്.
rep pic.