സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം,ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു

Advertisement

കോഴിക്കോട് .സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം. ഒമേഗ ബസ് ഡ്രൈവറായ പെരുമണ്ണാമുഴി സ്വദേശി ആഷിദ് കെ പി യുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്തു. നവംബർ ഒന്നിനാണ് കോഴിക്കോട് കൂമുള്ളിയിൽ അമിത വേഗതയിൽ എത്തിയ ബസിടിച്ച് മലപ്പുറം ചെമ്മാട് സ്വദേശി രതീബ് മരിച്ചത്. നന്മണ്ട ജോ. ആർടിഒ ദിനേശൻ എൻ പി യുടെതാണ് നടപടി