സന്നിധാനത്ത് അയ്യപ്പഭക്തൻ കുഴഞ്ഞുവീണുമരിച്ചു

Advertisement

ശബരിമല. സന്നിധാനത്ത് അയ്യപ്പഭക്തൻ കുഴഞ്ഞുവീണുമരിച്ചു. തിരുവനന്തപുരം സ്വദേശി വിജയകുമാർ (68) ആണ് മരിച്ചത്. 5.20 ഓടെ ചുക്ക് വെള്ളപ്പുരയ്ക്ക് സമീപമാണ് കുഴഞ്ഞു വീണത്. സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here