കൂടൽ മുറിഞ്ഞകല്ലിൽ വീണ്ടും അപകടം

Advertisement

പത്തനംതിട്ട.കൂടൽ മുറിഞ്ഞകല്ലിൽ വീണ്ടും അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി മുറിഞ്ഞകല്ലിൽ വീണ്ടും അപകടം. മുറിഞ്ഞകൽ ജംഗ്ഷനിൽ കൂടൽ ഭാഗത്ത് നിന്നും വന്ന ടിപ്പർ ബൈ റോഡിലേക്ക് കയറുന്നതിനിടയിലാണ് കോന്നിയിൽ നിന്നും വന്ന ശബരിമല തീർത്ഥാടകരുടെ ബൈക്കിലേക്ക് ഇടിച്ചത്. ഇവിടെ അപകടത്തില്‍ മരിച്ചനാലുപേരുടെ സംസ്കാരം നടക്കുന്നതിനിടെയാണ് അപകടം.