ആലപ്പുഴ.ചേർത്തലയിൽ വീണ്ടും വാഹനാപകടം..കാറും മിനിബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ
വീട്ടമ്മ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. എരമല്ലൂർ കോടന്‍തുരുത്ത് മാതൃകാമന്ദിരത്തില്‍ അംബിക(60)ആണ് മരിച്ചത്..
ഒപ്പമുണ്ടായിരുന്ന നിമ്മി -29 ,
അനുരാഗ് -28 എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു..
ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ്
അപകടം.വാഹനം വഴിതിരിച്ചുവിട്ടതറിയാതെ കാര്‍ കയറിവന്നുവെന്നാണ് പറയുന്നത്. ഇന്നലെ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ്സിടിച്ചു വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ 25 ഓളം പേർക്ക് പരിക്കേറ്റിരുന്നു.. ഞായറാഴ്ച ചേർത്തലയിൽ ട്രെയിലർ ലോറിയിൽ ബൈക്ക് ഇടിച്ച് യുവതിയും യുവാവും മരിച്ചിരുന്നു
Home News Breaking News ചേർത്തലയിൽ വീണ്ടും വാഹനാപകടം,കാറും മിനിബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായവീട്ടമ്മ മരിച്ചു