കൊച്ചി.പാതയോരങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകൾ. പിഴ അടയ്ക്കാതെ നിയമലംഘകർ.സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും സ്ഥാപിച്ച അനധികൃത ബോർഡുകൾക്ക് 1.94 ലക്ഷം രൂപ പിഴ ചുമത്തി.സ്വകാര്യ സ്ഥാപനങ്ങളുടെ അനധികൃത ബോർഡുകൾക്ക് 58.55 ലക്ഷം രൂപ പിഴ ചുമത്തി. 7.19 ലക്ഷം രൂപ പിരിഞ്ഞുകിട്ടി.
40.84 ലക്ഷം രൂപ പിഴ രാഷ്ട്രീയപാർട്ടികളുടെ ബോർഡുകൾക്ക്. പിരിച്ചെടുത്തത് 7000 രൂപ. വിവിധ സംഘടനകളുടെ ബോർഡുകൾക്ക് 27.71 ലക്ഷം രൂപ പിഴ. പിരിച്ചത് 32,400 രൂപ. ആകെ പിഴയായി തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുക 1.29 കോടി രൂപ. സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങള്‍