ന്യൂസ് അറ്റ് നെറ്റ് BREAKING NEWS

Advertisement

ന്യൂസ് അറ്റ് നെറ്റ്
BREAKING NEWS

മുണ്ടക്കൈ ചൂരൽമല: അർഹരായ ആരേയും ഒഴിവാക്കില്ലെന്ന് മന്ത്രി കെ രാജൻ

2024 ഡിസംബർ 21 ശനി 5.00 pm

👉മുണ്ടക്കൈ ചൂരൽമല ലിസ്റ്റിലെ പിഴവുകൾ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ, ആരേയും ഒഴിവാക്കില്ല അർഹരെ മുഴുവൻ പരിഗണിക്കും

👉കട്ടപ്പനയിൽ ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്ത സാബുവിൻ്റെ വീട്ടിൽ കട്ടപ്പന സി ഐ യുടെ നേതൃത്വത്തിൽ മൊഴി എടുത്തു.

👉സാബുവിൻ്റ മരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഇടുക്കി എസ് പി, സാബുവിൻ്റെ മൃതദേഹം സംസ്ക്കരിച്ചു, ബിജെപി പ്രവർത്തകർ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

👉എറണാകുളം പൊന്നുരുണി അംഗൻവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

👉സെക്രട്ടറിയേറ്റിലെ ജല വിഭാഗ വകുപ്പിലെ ഇടനാഴിയിൽ ജീവനക്കാർ പാമ്പിനെ കണ്ടു.

👉 എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാരുടെ സംഘം.

👉ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കേജരിവാളിനെ പ്രോക്സിക്യൂട്ട് ചെയ്യാൻ ലെഫ്.ഗവർണ്ണറുടെ അനുമതി.