മലയാളി സൈനികനെ കാണാതായതിൽ അന്വേഷണം

Advertisement

പൂനെയിൽ ജോലി ചെയ്യുന്ന മലയാളി സൈനികനെ കാണാതായതിൽ അന്വേഷണം ഊർജിതമാക്കി പൊലീസും സൈന്യവും.  കോഴിക്കോട് പാവങ്ങാട് സ്വദേശിയും ബോക്സിംഗ് താരവുമായ കെ വിഷ്ണുവിനെ കാണാതായിട്ട് 6 ദിവസം പിന്നിട്ടുകയാണ്.  വിഷ്ണു ഈ മാസം 17ന്  കണ്ണൂരിൽ എത്തിയതായി വിവരം ലഭിച്ചെങ്കിലും  സന്ദേശം വ്യാജമായിരുന്നുവെന്ന് കുടുംബം പറഞ്ഞു.  മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.  അടുത്ത മാസം 11ന്  വിവാഹം നടക്കാനിരിക്കെയാണ് വിഷ്ണുവിനെ കാണാതായത്. കുടുംബം ഇന്ന് മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി നൽകും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here