കെ.കെ. ഷാജു  എസ് സി, എസ് ടി കോർപ്പറേഷൻ ചെയർമാൻ

Advertisement

മുൻ എം എൽ എ കെ.കെ. ഷാജു  എസ് സി, എസ് ടി കോർപ്പറേഷൻ ചെയർമാൻ ആയി നിയമിതനായി.
പന്തളത്ത് നിന്നു രണ്ട് തവണ നിയമ സഭാഗം ആയി ഇപ്പോൾ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗമാണ്

Advertisement