കരോൾ തടസ്സപ്പെടുത്തിയ സംഭവം ,സൗഹൃദ കരോളുമായി സംഘടനകൾ

Advertisement

പാലക്കാട്‌. ചിറ്റൂരിൽ സ്കൂളിലെ കരോൾ വിഎച്ച്പി പ്രവർത്തകർ തടസ്സപ്പെടുത്തിയ സംഭവം

സൗഹൃദകരോൾ സംഘടിപ്പിച്ച് യുവജനസംഘടനകൾ

ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഇന്ന് സൗഹൃദകരോൾ സംഘടിപ്പിക്കും

പ്രതിഷേധവുമായി അധ്യാപക സംഘടനയും