കോഴിക്കോട് ഡി എം ഒ ഓഫീസിൽ രണ്ട് ഡി എം ഒ മാർ കഥ എഴുതുകയാണ്

Advertisement

കോഴിക്കോട്. ഡിഎംഒ ഓഫീസിൽ
കസേരക്കായുള്ള DMO മാരുടെ  വടംവലി ശക്തമായതോടെ ആരോഗ്യവകുപ്പിന്റെ  നടപടി ഇന്നുണ്ടായേക്കും.
ഒരേസമയം രണ്ട് DMOമാരാണ് ജില്ലയിൽ. സ്ഥലം മാറി എത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞു കൊടുക്കാതെ നിലവിലെ ഡിഎംഒ ഡോ. എൻ രാജേന്ദ്രൻ തുടരുകയാണ്. സ്ഥലംമാറ്റ ഉത്തരവിൽ സ്റ്റേ വാങ്ങിയിട്ടുണ്ടെന്നും മാറിക്കൊടുക്കില്ലെന്നുമാണ്  രാജേന്ദ്രന്റെ പ്രതികരണം. ഇന്നലെത്തെ പോലേ  ഇരുവരും ഇന്നും ഒഫീസിൽ  എത്തുന്നതോടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനാണ് സാധ്യത.

Advertisement