നവ കേരള സദസ്സ് പൂർണ്ണ പരാജയം, സിപിഎം പാലക്കാട് ഏര്യാ സമ്മേളനം

Advertisement

പാലക്കാട്.ആഭ്യന്തരവകുപ്പിനും പോലീസിനും എതിരെ വിമർശനം

സിപിഎം പാലക്കാട് ഏരിയാ സമ്മേളനത്തിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനും പോലീസിനും എതിരെ വിമർശനം

സർക്കാറിന് ചീത്ത പേരുണ്ടാകുന്നത് പൊലീസ് എന്ന് പ്രതിനിധികൾ

എൻഎൻ കൃഷ്ണദാസിനെതിരെയും വിമർശനം 

സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ മാധ്യമങ്ങളെ അധിക്ഷേപിച്ചതും,ട്രോളി ബാഗ് പരാമർശം നടത്തിയതും തിരിച്ചടിയായി എന്ന് പ്രതിനിധികൾ

കൂടാതെ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിടാൻ പോയതും പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കി

നവ കേരള സദസ്സ് പൂർണ്ണ പരാജയം

പാലക്കാട് നിയമസഭമണ്ഡലത്തിൽ പാർട്ടി നിർജീവം എന്നും അംഗങ്ങൾ പാലക്കാട് ഏരിയ സമ്മേളനത്തിൽ

Advertisement