തിരുവനന്തപൂരം’ വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ
ആരോഗ്യ വകുപ്പ് സമയ ബന്ധിതമായി വിതരണം ചെയ്യാതെ കോടികളുടെ മരുന്നുകൾ നശിപ്പിച്ചു
ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നത് 73 കോടി രൂപയുടെ കാലാവധി കഴിഞ്ഞ മരുന്നുകൾ
ഈ വർഷം നവംബർ 30 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്
മരുന്നുകൾ എവിടെ എങ്ങനെ സൂക്ഷിച്ചിരിക്കുന്നു എന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് വ്യക്തത വരുത്തിയിട്ടില്ല
വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതായുള്ള സിഎജി റിപ്പോര്‍ട്ടും നേരത്തെ പുറത്ത് വന്നിരുന്നു