BREAKING NEWS
2024 ഡിസംബർ 26 വ്യാഴം 11.00 am
👉എം ടിക്ക് ആദരം അർപ്പിച്ച് മുഖ്യമന്ത്രി കോഴിക്കോട് എം ടിയുടെ വസതിയിൽ
👉മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇ പി ജയരാജൻ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പം
👉ഒരു യുഗ പൊലിമ മങ്ങി മറയുന്നു, മനസ് ശൂന്യമാകുന്നത് പോലെ തോന്നുന്നുവെന്ന് മമ്മൂട്ടി
👉എംടിയുമായി ഉണ്ടായിരുന്നത് വൈകാരിക ബന്ധമെന്ന് നടൻ മോഹൻലാൽ
👉 മഹാനായ എഴുത്തുകാരൻ, എം ടിയോട് വിട പറയാനാകില്ലെന്ന് നടൻ കമൽ ഹാസൻ
👉എംടി എന്നും
പ്രചോദനമെന്ന് നടൻ വിനീത്
👉എം ടി വാസുദേവൻ നായർക്ക് മരണമില്ലെന്ന് സൂര്യ കൃഷ്ണമൂർത്തി
👉അക്ഷരങ്ങളിലൂടെ ചിത്രം കാണിച്ച പ്രതിഭയെന്ന് ഷാജി എൻ കരുൺ
👉എം ടി ഇല്ലാത്ത കോഴിക്കോട് ശൂന്യമെന്ന് അബ്ദുൾ സമദ് സമദാനി എം പി