തിരുവനന്തപുരം . മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്
ഇരയായവരുടെ പുനരധിവാസത്തിനായുളള പദ്ധതി
ജനുവരി 1ന് ചേരുന്ന മന്ത്രിസഭായോഗം ചെയ്ത്
തീരുമാനിക്കും.ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തിൽ
തീരുമാനമെടുക്കാനായിരുന്നു ധാരണയെങ്കിലും
എം.ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റി
വെക്കുകയായിരുന്നു.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുൻനിശ്ചയിച്ച പരിപാടികൾ
ഉളളതിനാൽ ഈയാഴ്ച ഇനി മന്ത്രിസഭ ചേരേണ്ടെന്നാണ് തീരുമാനം.അടുത്ത ബുധനാഴ്ച പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകും
Home News Breaking News മുണ്ടക്കൈ – ചൂരൽമല പുനരധിവാസം, ജനുവരി 1ന് ചേരുന്ന മന്ത്രിസഭായോഗം ചെയ്ത്തീരുമാനിക്കും