പ്രായിക്കര. വാഹനപകടത്തിൽ ഒരു മരണം
മാവേലിക്കര തിരുവല്ല സംസ്ഥാനപാതയിൽ പ്രായിക്കരയിലാണ് അപകടം ചെട്ടികുളങ്ങര ഈരേഴ തെക്ക് ഇടയിനേത്ത് രാജേഷ് (49) ആണ് മരിച്ചത്
കാറും സ്വകാര്യബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
രാത്രി എട്ടു മണി യോടെ അപകടം .കാർ പൂർണമായും തകർന്നു