ന്യൂസ് അറ്റ് നെറ്റ്BREAKING NEWS സന്തോഷ് ട്രോഫി;കേരളം സെമിയിൽ

Advertisement

2024 ഡിസംബർ 27 വെള്ളി 6.00 PM

👉ഡോ.മൻമോഹൻ സിങിന് ആദരം അർപ്പിച്ച് രാജ്യം. സംസ്ക്കാരം നാളെ രാവിലെ 10ന്.രാവിലെ 8.30 മുതൽ 9.30 വരെ ദില്ലി എ ഐ സി സി ആസ്ഥാനത്ത് പൊതുദർശനം.

👉കോഴിക്കോട് ഡി എം ഒ ആയി ഡോ: എം രാജേന്ദ്രന് ജനുവരി 9 വരെ തുടരാം. സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യാൻ സർക്കാർ

👉ജമ്മു കാശ്മീരിനെ ഒരു ഗോളിന് തോല്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബാൾ സെമിയിൽ

👉 ആയിരക്കണക്കിന് പാപ്പാമാർ പങ്കെടുക്കുന്ന ബോൺ നതാലെ തൃശൂരിൽ പുരോഗമിക്കുന്നു.

👉 ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് നാളെ വൈകിട്ട് 4.30ന് രാജ്ഭവ യാത്രയയപ്പ് നൽകും.

👉കാസർകോട് ഉപ്പളയിലെ എറ്റി എം കവർച്ചാ കേസിലെ മുഖ്യ സൂത്രധാരൻ കാർവർണ്ണൻ (28)നെ തിരുട്ടു ഗ്രാമത്തിലെത്തി അറസ്റ്റ് ചെയ്തു.

👉തിരുനെൽവേലിയിൽ കേരളത്തിൽ നിന്ന് ആശുപത്രി മാലിന്യം തള്ളിയ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

👉 ജമാഅത്തെ ഇസ്ലാമി ബന്ധം: കെ.മുരളീധരൻ്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

👉 കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കാസർകോട് രാഹുൽ (20) എന്ന വിദ്യാർത്ഥി മുങ്ങി മരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here