കായംകുളം. സൈക്കിളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച അപകടത്തിൽ പരിക്കേറ്റ സൈക്കിൾ യാത്രക്കാരൻ മരിച്ചു. പുള്ളികണക്ക് വള്ളുവപള്ളി കിഴക്കതിൽ നാസർ ആണ് മരിച്ചത്. ഇന്നലെ രാത്രി കുറ്റിത്തെരുവ് പുള്ളിക്കണക്ക് റോഡിൽ ആയിരുന്നു അപകടം
Home News Breaking News സൈക്കിളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച അപകടത്തിൽ പരിക്കേറ്റ സൈക്കിൾ യാത്രക്കാരൻ മരിച്ചു