ന്യൂസ് അറ്റ് നെറ്റ് BREAKING NEWS

Advertisement

2024 ഡിസംബർ 28 ശനി 4.00 PM

👉കാസർകോട് കാനത്തുർ എരഞ്ഞിപ്പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരണം. റിയാസ് (17 ) ൻ്റെ മൃതദേഹം കിട്ടി. രണ്ട് കുട്ടികൾക്കായി തിരച്ചിൽ, അമ്മയെ രക്ഷപ്പെടുത്തി.

👉കാണാതായ രണ്ട് കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു. ആഴകൂടുതലും കലക്കവെള്ളവും തിരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി രക്ഷാപ്രവർത്തകർ

👉ബത്തേരിയിൽ അർബൻ സഹകരണ ബാങ്കിൽ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും ഡിസിസി ട്രഷററുടെയും മകൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സി പി എം.

👉പെരിയക്കേസിൽ അപ്പീൽ പോകുമെന്ന് സി പി എം, വിധി വന്നശേഷം തീരുമാനമെന്നും പാർട്ടി ജില്ലാ നേതൃത്വം.

👉 സ്ഥാനമൊഴിയുന്ന ഗവർണർക്ക് യാത്രയപ്പ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. നാളെ ഉച്ചയ്ക്ക് 12ന് ഗവർണ്ണർ മടങ്ങും.ജനുവരി രണ്ടിന് ബീഹാർ ഗവർണറായി ചുമതലയേൽക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here