ന്യൂസ് അറ്റ് നെറ്റ് BREAKING NEWS

Advertisement

ന്യൂസ് അറ്റ് നെറ്റ്
BREAKING NEWS
കാസർകോട് മുങ്ങി മരിച്ച മൂന്ന് കുട്ടികളുടെയും മൃതദേഹം കിട്ടി

2024 ഡിസംബർ 28 ശനി 5.30 PM

👉കാസർകോട് കാനത്തുർ എരഞ്ഞിപ്പുഴയിൽ കുളിക്കുന്നതിനിടെ മുന്ന് കുട്ടികൾ മുങ്ങിമരിച്ചു. റിയാസ് (17 ) ,യാസിൻ (13 ) സമദ് (13 ) എന്നിവരാണ് മരിച്ചത്. അമ്മയെ രക്ഷപ്പെടുത്തി.

👉 കണ്ണൂർ വള്ളിത്തോട് ചരൾ പുഴയിൽ കുളിക്കുന്നതിനിടെ കണ്ണൂർ വാരം സ്വദേശികളായ ആൽവിൻ ,വിൻസൻ്റ എന്നിവർ മുങ്ങി മരിച്ചു. മൃതദേഹം ഇരിട്ടി ആശുപത്രിയിലേക്ക് മാറ്റി.

👉 സമരം ചെയ്യുന്ന കർഷകനേതാവ് ദല്ലേ വാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി പഞ്ചാബ് സർക്കാരിന് നിർദേശം നൽകി.

👉ഡോ.മൻമോഹൻ സിങ്ങ് രാജ്യത്തിൻ്റെ : ആദരം അർഹിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ക്കാരത്തിനും, സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമായിരുന്നുവെന്നും രാഹൂൽ ഗാന്ധി.

👉ബത്തേരിയിൽ അർബൻ സഹകരണ ബാങ്കിൽ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും ഡിസിസി ട്രഷററുടെയും മകൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സി പി എം.

👉പെരിയക്കേസിൽ അപ്പീൽ പോകുമെന്ന് സി പി എം, വിധി വന്നശേഷം തീരുമാനമെന്നും പാർട്ടി ജില്ലാ നേതൃത്വം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here