2024 ഡിസംബർ 29 ഞായർ 11.00 PMഉമാ തോമസ് എംഎൽഎയെ ഐസിയുവിലേക്ക് മാറ്റി
ഉമ തോമസ് എംഎൽഎയെ 24 മണിക്കൂർ നിരീക്ഷിക്കും
തലയുടെ പരിക്ക് ഗുരുതരമെങ്കിലും അടിയന്തിര ശസ്ത്രക്രീയ ആവശ്യമില്ല.
കോട്ടയം മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം ഉടൻ കൊച്ചിയിലെത്തും.
ഉമ തോമസ് എംഎൽഎയുടെ വിഐപി ഗ്യാലറിയിൽ നിന്ന് വീണത് 15 അടി താഴ്ചയിലേക്ക്
സുരക്ഷാവീഴ്ച പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ
ഇടുക്കി മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നൽകും.
വണ്ണപ്പുറം പഞ്ചായത്തിൽ നാളെ എൽഡിഎഫ് ,യൂ ഡി എഫ്, ബിജെപി ഹർത്താൽ.