തൃശൂർ:മോഷണശ്രമത്തിനിടെ തൃശൂർ കുന്നംകുളം അർത്താണ് വീട്ടമ്മയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി.സിന്ധു എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ മുതുവറ സ്വദേശി കർണ്ണനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു.