നരിയാപുരത്ത് വാഹനാപകടം,യുവാവിന് ദാരുണാന്ത്യം

Advertisement

പത്തനംതിട്ട. നരിയാപുരത്ത് വാഹനാപകടം.യുവാവിന് ദാരുണാന്ത്യം.ബൈക്ക് യാത്രികനായിരുന്ന അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. എതിർ ദിശയിൽ നിന്നും വന്ന പാർസൽവാൻ ഇടിക്കുകയായിരുന്നു. അഖിലിന്റെ ഭാര്യ ഐശ്വര്യയും കുഞ്ഞും പരിക്കുകളോടെ ചികിത്സയിലാ് ഐശ്വര്യക്ക് പരുക്ക് ഗുരുതരമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here