പൂവാര്‍. മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയതുറ ആറ്റ് ലെയിൻ ഹൗസിൽ ജോസ് (42) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്ന് സംശയം. മുഖത്തും, നെഞ്ചിലും മുറിവേറ്റതിന്റെ പാടുകളുണ്ട്
ജോസ് താമസിക്കുന്ന വാടക വീടിനു സമീപത്താണ് മൃതദേഹം കണ്ടത്. രാവിലെ പരിസരത്തുള്ളവരാണ് ജോസിന്റെ മൃതദേഹം കണ്ടത്