വയനാട്. നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി . ആളപായമില്ല –
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പനമരം ലൂർദ്ദ് പള്ളിക്ക് സമീപം അപകടമുണ്ടായത് .സമീപത്തുള്ള ഉമ്മർ എന്നയാളുടെ ഫർണിച്ചർ ഷോപ്പിന് ‘ കേടുപാടുകൾ പറ്റി . ഈ സമയം ‘കൽപ്പറ്റ മാനന്തവാടി റോഡിൽ മറ്റ് വാഹനങ്ങൾ കടന്നുപോകാത്തത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.