ആലപ്പുഴ.യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് വിഷയത്തില്‍ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി എന്നു മന്ത്രി
എഫ്ഐആര്‍ താൻ വായിച്ചതാണ്;അതിൽ
മോശപ്പെട്ടത് ഒന്നുമില്ല. കൂട്ടംകൂടി പുകവലിച്ചു എന്നാണ് പറഞ്ഞത് FIR
പുകവലിക്കുന്നത് മഹാ അപരാധമാണോ. താനും പുകവലിക്കുന്നയാളാണ്. ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവൻ നായർ. യു പ്രതിഭ നിയമസഭയിലെ മികച്ച സാമാജിക. അതാണ് പ്രതിഭയ്ക്ക് പാർട്ടി വീണ്ടും അവസരം നൽകിയത്