ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു

Advertisement

തൃശ്ശൂർ. നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ശക്തൻ ബസ് സ്റ്റാൻഡിനെ സമീപമാണ് തീപിടുത്തം ഉണ്ടായത്. സിഎൻജി ഓട്ടോറിക്ഷയിൽ ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. ഫയർഫോഴ്സ് എത്തി അണച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here