ന്യൂസ് അറ്റ് നെറ്റ് BREAKING NEWS പി വി അൻവറിൻ്റെ വീട് വളഞ്ഞ് പോലീസ്, അറസ്റ്റ് ഉടൻ

Advertisement

2024 ജനുവരി 05 ഞായർ 8.15 PM

👉നിലമ്പൂർ ഡി എഫ് ഒ ഓഫീസ് തകർത്ത സംഭവത്തിൽ പി വി അൻവർ എം എൽ എ യെ അറസ്റ്റ് ചെയ്യാൻ നീക്കം. എം എൽ എ യുടെ വീട് വളഞ്ഞ് പോലീസ്

👉നിലമ്പൂർ ഡി എഫ് ഓ ഓഫീസ് തകർത്ത കേസിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കി കേസ്സെടുത്തു. സംഭവത്തിൽ 11 പേർ പ്രതികൾ. പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചെന്ന് എഫ് ഐ ആർ.

👉 മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം

👉 എം എൽ എ യുടെ അറസ്റ്റിന് സ്പീക്കറുടെ അനുമതി,

👉ഡോക്ടറുടെ പരിശോധനാ ഫലം കാത്ത് അൻവർ

👉തൃശൂർ ആളൂരിൽ അമ്മയേയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി.സുജി ( 32 ) മകൾ നക്ഷത്ര ( 5 ) എന്നിവരാണ് മരിച്ചത്.

👉അറസ്റ്റിന് വഴങ്ങും പിന്നിൽ ഗൂഢാലോചനയെന്ന് അൻവർ, ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യട്ടെയെന്നും പി വി അൻവർ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here