കോഴിക്കോട്. നാദാപുരത്ത് 17കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവം. സുഹൃത്ത് നാദാപുരം സ്വദേശി അഭിജിത്ത് പിടിയിൽ. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ