പന്നിവിളയിൽ പട്ടാപ്പകൽ പന്നിയുടെ ആക്രമണം

Advertisement

പത്തനംതിട്ട. പന്നിവിളയിൽ പട്ടാപ്പകൽ പന്നിയുടെ ആക്രമണം.സ്കൂളിൽ പോകുന്ന വിദ്യാർത്ഥിക്ക് നേരെ കാട്ടുപന്നി പാഞ്ഞടുത്തു.കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്ന് വീണ ലിൻസനാണ് പരിക്കേറ്റത്.സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ച

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here