ആലപ്പുഴ.കായംകുളത്ത് സിപിഎംൽ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക്. 58 പ്രവർത്തകർ പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നു. 3 ലോക്കൽ കമ്മിറ്റി അംഗങ്ങൾ. 5 ബ്രാഞ്ച് സെക്രട്ടറിമാർ. സിഐടിയു ഹെഡ് ലോഡ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി. 49 ബ്രാഞ്ച് അംഗങ്ങൾ. കോൺഗ്രസിൽ നിന്ന് 27 പേരടക്കം 237 പേർ ബിജെപിയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രവർത്തകരെ സ്വീകരിച്ചു. ചടങ്ങിൽ ശോഭ സുരേന്ദ്രനും പങ്കെടുത്തു.