2025 ജനുവരി 06 തിങ്കൾ 8.25 pm
👉നിലമ്പൂർ ഡി എഫ് ഒ ഓഫീസ് അടിച്ചു തകർത്ത കേസ്സിൽ റിമാൻഡിൽ കഴിയുന്ന പി വി അൻവർ ഉടൻ ജയിൽ മോചിതനാകും
👉ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന പി വി അൻവറിന് സ്വീകരണമൊരുക്കാൻ ഡിഎംകെ പ്രവർത്തകർ
👉നിലമ്പൂർ ഡി എഫ് ഒ
ഓഫീസ് ആക്രമിച്ച കേസിൽ ഡിഎംകെ നേതാവ് ഇ എ സുകു അറസ്റ്റിൽ
👉 അനന്തപുരിയിൽ നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിനത്തിലെ മത്സരങ്ങൾ വിവിധ വേദികളിൽ പുരോഗമിക്കുന്നു.