ആർ സുബു ഓഡിറ്റ് ആന്‍റ് അക്കൗണ്ട്സ് ഡയറക്ടര്‍ ജനറല്‍ ഡയറക്ടർ ജനറൽ

Advertisement

ന്യൂഡൽഹി . ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് (കസ്റ്റംസ്) ഡയറക്ടർ ജനറലായി ആർ. സുബുവിനെ നിയമിച്ചു. നിലവിൽ പ്രിൻസിപ്പൽ ഡയ റക്ടറാണ്.

തിരുവനന്തപുരം വർക്കല സ്വ ദേശിയായ സുബു, 2001 ബാച്ച് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥനാ
ണ്. ഡൽഹി ഫാർമസി യൂണിവേഴ്‌സിറ്റി യിൽ അസി സ്റ്റന്റ്റ് പ്രൊഫ സറായ ഡോ. ജസീല മജീദാണ് ഭാര്യ. മക്കൾ: ഫിയ സുബു,അഫിന്‍ സുബു.