വാഹനങ്ങളിലെ അനധികൃത ലൈറ്റുകൾ,കർശന നടപടി വേണമെന്ന് ഹൈക്കോടതി

Advertisement

കൊച്ചി.വാഹനങ്ങളിലെ അനധികൃത ലൈറ്റുകൾ. കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഓരോ അനധികൃത ലൈറ്റുകൾക്കും 5000 രൂപ വീതം പിഴ ഈടാക്കണം. വാഹനത്തിന്റെ ഉടമ, ഡ്രൈവർ എന്നിവർക്കെതിരെയും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും കോടതി

Advertisement