മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സുപ്രീം കോടതിയിലേക്ക്

Advertisement

ന്യൂഡെല്‍ഹി.മലയാളിയായ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജീയം ശുപാര്‍ശ ചെയ്തു. നിലവില്‍ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വിനോദ് ചന്ദ്രന്‍. മലയാളിയായ ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ച ഒഴിവിലാണ് നിയമനം. 2011 മുതല്‍ 2023 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here