കൊച്ചി.കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്തപരിപാടി.കണക്കുകളിൽ അന്വേഷണം ആരംഭിച്ച് പോലീസ്.വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നു. പണം എത്തിയ അക്കൗണ്ടുകൾ കണ്ടെത്താനുള്ള നടപടികളും തുടങ്ങി.ദിവ്യ ഉണ്ണി പരിപാടിയുടെ ഗുഡ് വിൽ അംബാസിഡർ മാത്രം. ഇതിനപ്പുറത്തുള്ള സാമ്പത്തിക ലാഭം ദിവ്യ ഉണ്ണിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും. അതിന് ശേഷം മാത്രമേ ചോദ്യം ചെയ്യു
ഇതുവരെ പിടിയിലായ അഞ്ച് പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്ത് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യവും പോലീസ് കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്