കോഴിക്കോട് .വിവാഹത്തട്ടിപ്പ്, കോഴിക്കോട് രണ്ട് പേർ കൂടി പിടിയിൽ. റിട്ട. ഡോക്ടറുടെ പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തവരാണ് പിടിയിലായത്. മലപ്പുറം സ്വദേശി മുഹമ്മദ് സലീം, കുടക് സ്വദേശി മാജിദ് എന്നിവരെ നടക്കാവ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡോക്ടർ ആരാധനാലയത്തിൽ കയറിയപ്പോൾ ഭാര്യയും സുഹൃത്തുക്കളും ബാഗുമായി മുങ്ങുകയായിരുന്നു
‘ഭാര്യ’ ഇർഷാനയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.