ന്യൂസ് അറ്റ് നെറ്റ് BREAKING NEWS കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

Advertisement

2025 ജനുവരി 08 ബുധൻ 9.30 pm

👉വയനാട് പുൽപ്പള്ളി കൊല്ലിവയലിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു.കർണ്ണാടക കുട്ട സ്വദേശി വിഷ്ണു ( 22) ആണ് മരിച്ചത്.

👉നാളെ ഐ എസ് ആർ ഒ നടത്താനിരുന്ന ഡോക്കിങ് പരീക്ഷണം മാറ്റിവെച്ചു.ഒരു ഉപഗ്രഹത്തിന് വ്യതിയാനം സംഭവിച്ചു.

👉ഉപ ഗ്രഹങ്ങൾ രണ്ടും സുരക്ഷിതമെന്നും ഐഎസ്ആർഒ.ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 225 മീറ്റർ ആക്കാനായില്ല.

👉നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ ഐ ഫോൺ പോലീസ് പിടിച്ചെടുത്തു.

👉ഫോൺ ഫോറൻസിക്ക് പരിശോധനയ്ക്ക് അയക്കും.
കസ്റ്റഡിയിലുള്ള ബോ ചെ ഇന്ന് പോലീസ് സ്റ്റേഷനിൽ തുടരും. നാളെ കോടതിയിൽ ഹാജരാക്കും

👉മണ്ഡല മകരവിളക്ക് പ്രമാണിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here