2025 ജനുവരി 08 ബുധൻ 11.00 pmകവിയും മാധ്യമ പ്രവർത്തകനുമായ പത്മശ്രീ പ്രദീഷ് നന്ദി മുംബൈയിൽ അന്തരിച്ചു. 60 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 4 പേർ മരിച്ചു.
കുപ്പൺ വിതരണകൗണ്ടറിലേക്ക് ആളുകൾ വരിതെറ്റി ഇടിച്ച് കയറി
വയനാട് പുൽപ്പള്ളി കൊല്ലിവയലിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു.കർണ്ണാട കുട്ട സ്വദേശി വിഷ്ണു ( 22) ആണ് മരിച്ചത്.
നാളെ ഐ എസ് ആർ ഒ നടത്താനിരുന്ന ഡോക്കിങ് പരീക്ഷണം മാറ്റിവെച്ചു.ഒരു ഉപഗ്രഹത്തിന് വ്യതിയാനം സംഭവിച്ചു.
ഉപ ഗ്രഹങ്ങൾ രണ്ടും സുരക്ഷിതമെന്നും ഐഎസ്ആർഒ.ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 225 മീറ്റർ ആക്കാനായില്ല.
ശനിയാഴ്ച്ച മുതൽ കാനനപാത വഴി ശബരിമല പ്രവേശനമില്ല
മണ്ഡല മകരവിളക്ക് പ്രമാണിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്.
Home News Breaking News ന്യൂസ് അറ്റ് നെറ്റ്BREAKING NEWSതിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 4 മരണം