എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ

Advertisement

കോഴിക്കോട്.എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. വടകരയിൽ ആണ് സംഭവം. സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. കുറഞ്ഞാലിയോട് സ്വദേശി നിതീഷിന്റെ പരാതിയിലാണ് കേസ്. വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് കേസെടുത്തത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here