മുണ്ടിനീര്: പെരുമ്പളം എല്‍ പി എസ് സ്‌കൂളിന് ഇന്നുമുതല്‍ 21 ദിവസം അവധി

Advertisement

മുണ്ടിനീര്: പെരുമ്പളം എല്‍ പി എസ് സ്‌കൂളിന് ഇന്നുമുതല്‍(09) 21 ദിവസം അവധി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് അവധി നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കാനാണ് അവധി