പത്തനംതിട്ട. വീണ്ടും സിപിഎം വിപ്പ് ലംഘനം. സിപിഎം സ്ഥാനാർഥി തോറ്റു.
തോട്ടപ്പുഴശ്ശേരിയിൽ പ്രസിഡന്റ് സ്ഥാനത്ത് സിപിഎം സ്ഥാനാർഥി തോറ്റു. പാർട്ടിയിൽ നിന്നും സസ്പെൻസ് ചെയ്യപ്പെട്ട ആര്‍. കൃഷ്ണകുമാർ പ്രസിഡന്റ്. കോൺഗ്രസ് പ്രതിനിധികളും സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട 4 പേരും ഒന്നിച്ചു. 7 വോട്ട് നേടി ആർ.കൃഷ്ണ കുമാർ വിജയിച്ചു.