കൊച്ചി.വാളയാർ പീഡനക്കേസ്, മാതാപിതാക്കൾ പ്രതികൾ. ബലാത്സംഗ പ്രേരണ കുറ്റം ചുമത്തി സിബിഐ. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു. സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് പ്രതിചേർത്തത്
പീഡന വിവരം മറച്ചുവെച്ചു എന്നതാണ് കുറ്റം ഇത് സംബന്ധിച്ച മൊഴി ഇവർ സിബിഐക്ക് നൽകിയിരുന്നു. പീഡനം യഥാസമയം പോലീസിനെ അറിയിച്ചില്ല പോക്സോ, ഐപിസി വകുപ്പുകൾ ചുമത്തി. IPC 107 ചുമത്തി. പുനരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ടിലാണ് മാതാപിതാക്കൾ പ്രതികളായത്.